Disqus Shortname

Breaking News

PHOTOS - പ്രമുഖ നേതാക്കളും സ്ഥാനാർഥികളും വോട്ട്‌ രേഖപ്പെടുത്തി; ആദ്യമണിക്കൂറുകളില്‍ കനത്ത പോളിങ്

തിരുവനന്തപുരം > സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യമണിക്കൂറുകളില് കനത്ത പോളിങ്. രണ്ട് മണിക്കൂര് പിന്നിടുമ്പോള് 10.2% പോളിങ് ആണ് രേഖപ്പെടുത്തിയത്. പാലക്കാട്, കൊല്ലം ജില്ലകളിലാണ് ഇതുവരെ ഏറ്റവും കൂടുതല് പോളിങ് രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് ഏഴു മണിക്കാണ് പോളിങ് ആരംഭിച്ചത്. സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും വോട്ടര്മാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രമുഖരായ പല നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർ.സി അമല യു.പി സ്കൂളിൽ ഭാര്യ കമലയോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്, ഇ പി ജയരാജന്, സി രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രന്, ജെ മേഴ്സിക്കുട്ടി അമ്മ എന്നിവര് വോട്ട് രേഖപ്പെടുത്തി.

ചിത്രം: ജഗത് ലാൽ

ചിത്രം: ജഗത് ലാൽ

മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യ കമലയോടൊപ്പം വോട്ട് ചെയ്യാൻ എത്തുന്നു. ചിത്രം: ജഗത് ലാൽ

സി പി ഐ എം കേന്ദ്ര കമ്മിറ്റിഅംഗം എളമരം കരീം കോഴിക്കോട് ദേവഗിരി സാവിയോ ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ട് ചെയ്യാനായി എത്തിയപ്പോൾ. ചിത്രം: ബിനുരാജ്

നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി ഭാര്യ പാർവതിയോടൊപ്പം വോട്ട് ചെയ്ത ശേഷം പോളിങ് സ്റ്റേഷന് പുറത്തേക്ക് വരുന്നു. ചിത്രം: അരുൺ രാജ്.

പത്തനംതിട്ട ആനപ്പാറ ഗവ.എൽ പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുന്ന എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ്. ചിത്രം: ജയകൃഷ്ണൻ ഓമല്ലൂർ

കളമശേരി യൂണിവേഴ്സിറ്റി കോളനി 152 നമ്പർ ബൂത്തിൽ എൽഡിഎഫ് സ്ഥാനാർഥി പി രാജീവും ഭാര്യ വാണി കേസരിയും വോട്ട് രേഖപ്പെടുത്തിയ ശേഷം. ചിത്രം: മനു വിശ്വനാഥ്.

കുന്നത്തുനാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി വി ശ്രീനിജിനും ഭാര്യ സോനയും എളമക്കര ഭവൻസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. ചിത്രം: സുനോജ്

ഏറ്റുമാനൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ പാമ്പാടി എം ജി എം എച്ച് എസ് സ്കൂളിലെ 102-)o ബൂത്തിൽ വോട്ടു രേഖപ്പെടുത്തുന്നതിനായി ക്യൂ നിൽക്കുന്നു. ചിത്രം: ആനന്ദ് കെ എസ്

വർക്കല മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി ജോയ് പെരുങ്ങുഴി വി.പി.യു.പി.എസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.

തൃക്കരിപ്പൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം രാജഗോപാലൻ ജിഎച്ച്എസ്എസ് കയ്യൂർ സ്കൂളിൽ വോട്ട് ചെയ്യുന്നു. ചിത്രം: സുരേന്ദ്രൻ മടിക്കൈ

ഉദുമ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി സി എച്ച് കുഞ്ഞമ്പു കാസർഗോഡ് അണങ്കുർ എഎൽപി സ്കൂളിൽ വോട്ട് ചെയ്യുന്നു

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ കുടമാളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയപ്പോൾ. ചിത്രം: ജിഷ്ണു.

കൊച്ചി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ ജെ മാക്സിയും ഭാര്യ എമിലിയും തോപ്പുംപടി ഔവർ ലേഡീസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ. ചിത്രം: സുനോജ്.

വേങ്ങര മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി ജിജി രാമൻകുളം ഗവ. എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. ചിത്രം: ഷമീർ.

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരനും ഭാര്യ ലൈലയും നിലേശ്വരം എൻ.കെ.ബി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ.

Updating.....

from Kerala || Deshabhimani ​Online ​News https://ift.tt/3mm6dpP
via IFTTT

No comments