Disqus Shortname

Breaking News

സ്വർണവില വീണ്ടും കുറഞ്ഞു; പവന്‌ 34, 600 രൂപ


കൊച്ചി> സ്ഥാനത്ത് സ്വർണവില വെള്ളിയാഴ്ചയും കുറഞ്ഞു. പവന്റെ വില 120 രൂപ കുറഞ്ഞ് 34,600 രൂപയായി. 4325 രൂപയാണ് ഗ്രാമിന്റെ വില. 34,720 രൂപയായിരുന്നു കഴിഞ്ഞദിവസം പവന് വില.

ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,770.15 ഡോളറിലെത്തി.



from Kerala || Deshabhimani ​Online ​News https://ift.tt/3dPneqa
via IFTTT

No comments