Disqus Shortname

Breaking News

തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും; വാര്‍ത്താസമ്മേളനം വൈകിട്ട്‌

ന്യൂഡല്ഹി > കേരളം ഉള്പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമീഷന് വൈകിട്ട് 4.30ന് മാധ്യമങ്ങളെ കാണും. കേരളത്തെ കൂടാതെ തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാള് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. തീയതി പ്രഖ്യാപിക്കുന്നതോടെ മാതൃകാ പെരുമാറ്റ ചട്ടം ഇന്ന് നിലവില് വരും.

വിഷു, ഈസ്റ്റര് തുടങ്ങിയ ആഘോഷദിനങ്ങള് കണക്കിലെടുത്ത് ഏപ്രില് പകുതിക്ക് മുന്പ് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കേരളത്തിലെ മിക്ക രാഷ്ട്രീയപാര്ടികളും കമീഷനോട് ആവശ്യപ്പെട്ടിരുന്നത്.



from Kerala || Deshabhimani ​Online ​News https://ift.tt/3bKaJJK
via IFTTT

No comments