Disqus Shortname

Breaking News

മെട്രോതൂണിൽ ബൈക്കിടിച്ച്‌ 2 യുവാക്കൾ മരിച്ചു

കൊച്ചി> എറണാകുളം എളംകുളംത്ത് മെട്രോ തൂണിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

എളംകുളം കുഡുംബി കോളനി സ്വദേശികളായ വിശാൽ, സുമേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിക്കായിരുന്നു അപകടം.

ഇവർ സഞ്ചരിച്ചിരുന്ന ശെബക്ക് നിയന്ത്രണം വിട്ട് തൂണിലിടിക്കുകയായിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/3bxzp8i
via IFTTT

ليست هناك تعليقات