Disqus Shortname

Breaking News

വാഹന പണിമുടക്ക്: ചൊവ്വാഴ്ച നടക്കാനിരുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെച്ചു

فبراير 28, 2021
തിരുവനന്തപുരം> വാഹന പണിമുടക്കായതിനാല് നാളെ നടക്കാനിരുന്ന ഹയര് സെക്കന്ഡറി , വൊക്കേഷണല് ഹയര് സെക്കന്ഡറി മോഡല് പരീക്ഷകള് മാര്ച്ച് 8 ലേക്ക് മ...

വിഴിഞ്ഞം ആഴിമലയിൽ 2 പേരേ കടലിൽ കാണാതെയായി; ഒരാളുടെ മൃതദേഹം ലഭിച്ചു

فبراير 28, 2021
കോവളം > വിഴിഞ്ഞം ആഴിമലയിൽ രണ്ടുപേരെ കടലിൽ കാണാതായി. ഇതിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. പേയാട് സ്വദേശി പ്രശാന്തിന്റെ മൃതദേഹമാണ് ലഭിച്ചത്. ക്ഷേ...

മോഡി കോവിഡ്‌ വാക്‌സിൻ സ്വീകരിച്ചു

فبراير 28, 2021
ന്യൂഡൽഹി> പ്രധാനമന്ത്രി നരേന്ദ്ര മോഡി കോവിഡ് വാക്സിൻ സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ ഡൽഹി എയിംസിൽ നിന്നാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്....

പാചകവാതകത്തിന്‌ വീണ്ടും 25 രൂപ കൂട്ടി; സിലിണ്ടറിന്‌ 826 രൂപ ; വാണിജ്യ സിലിണ്ടറിന്‌ 1618

فبراير 28, 2021
ന്യൂഡൽഹി> ഗാര്ഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടറിന് 25 രൂപ കൂട്ടി . ഇതോടെ എറണാകുളത്ത് സിലണ്ടറിന് 826 രൂപയായി ഉയര്ന്നു. തിരുവനന്തപുരത്ത് 82...

കഠിന ചൂടിനെ കരുതലോടെ നേരിടാം; ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

فبراير 27, 2021
തിരുവനന്തപുരം > സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്ദേശം പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് കാലമായ...

"ഉറപ്പാണ്‌ എൽഡിഎഫ്‌'; പ്രചരണ വാചകം പ്രകാശനം ചെയ്‌തു

فبراير 27, 2021
തിരുവനന്തപുരം > എൽഡിഎഫിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണവാചകം പുറത്തിറക്കി. ‘ഉറപ്പാണ് എൽഡിഎഫ്’ എന്നതാണ് പുതിയ പ്രചരണവാക്യം ‘ഉറപ്പാണ് വികസ...

വീണ്ടും ഇന്ധനവില കൂട്ടി കൊള്ളയടി; പെട്രോളിന്‌ ഈ മാസം കൂട്ടിയത്‌ 5.20 രൂപ

فبراير 26, 2021
കൊച്ചി> രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും പെട്രോൾ ഡീസൽ വില വർധിപ്പിച്ചു. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് കൂട്ടിയത്. ഇതോടെ...