Disqus Shortname

Breaking News

വീണ്ടും ഇന്ധനവില കൂട്ടി കൊള്ളയടി; പെട്രോളിന്‌ ഈ മാസം കൂട്ടിയത്‌ 5.20 രൂപ

കൊച്ചി> രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും പെട്രോൾ ഡീസൽ വില വർധിപ്പിച്ചു. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് കൂട്ടിയത്.

ഇതോടെ തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 93.33 രൂപയും ഡീസലിന് 87.79 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 91.61 രൂപയും ഡീസലിന് 86.17 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 91.92 രൂപയും ഡീസലിന് 86.46 രൂപയുമാണ്.

ഫെബ്രുവരിയിൽ 17 തവണയാണ് ഇന്ധന വില കൂട്ടിയത്. 19 ദിവസത്തിനുള്ളിൽ പെട്പൊളിന് 5.20 വൂപയും ഡീസലിന് 5.50 രൂപയുമാണ് കൂട്ടിയത്.



from Kerala || Deshabhimani ​Online ​News https://ift.tt/2P8jW72
via IFTTT

ليست هناك تعليقات