Disqus Shortname

Breaking News

വാഹന പണിമുടക്ക്: ചൊവ്വാഴ്ച നടക്കാനിരുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം> വാഹന പണിമുടക്കായതിനാല് നാളെ നടക്കാനിരുന്ന ഹയര് സെക്കന്ഡറി , വൊക്കേഷണല് ഹയര് സെക്കന്ഡറി മോഡല് പരീക്ഷകള് മാര്ച്ച് 8 ലേക്ക് മാറ്റിയതായി ബോര്ഡ് ഓഫ് ഹയര് സെക്കന്ഡറി എക്സാമിനേഷന്സ് സെക്രട്ടറി വാര്ത്താ കുറിപ്പില് അറിയിച്ചു. നാളത്തെ എസ്എസ്എല്സി പരീക്ഷയും എട്ടാം തീയതിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്



from Kerala || Deshabhimani ​Online ​News https://ift.tt/3pYnoOo
via IFTTT

ليست هناك تعليقات