PHOTO- ചെങ്കടലായി ജനം: തൃശൂര്‍ ജില്ലയിലെ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം
തൃശൂര്> നിയമസഭാ തെരഞ്ഞെടുപ്പില് എല്ഡിഎഫ് പ്രചരണാര്ത്ഥം മുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്ഥാനപര്യടന പരിപാടി ഇന്ന് ഇടുക്കിയില് നടക്കും. തൃശൂരിലെ ആവേശകരമായ സ്വീകരണത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇടുക്കിയിലേക്കെത്തുന്നത്. തൃശൂര് ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലായിരുന്നു ഇന്നലെ പരിപാടി.
14 ജില്ലകളിലും ഓരോ ദിവസമാണ് പര്യടനം. 22- കോട്ടയം, 23- പത്തനംതിട്ട, 24- ആലപ്പുഴ, 25- കൊല്ലം, 26- തിരുവനന്തപുരം, 27- എറണാകുളം, 28- കോഴിക്കോട്, 29- കണ്ണൂര്, 30- കാസര്കോട് എന്നിങ്ങനെയാണ് ഇനിയുള്ള ജില്ലകളിലെ പര്യടനം.
പുതുക്കാട് ഇരിങ്ങാലക്കുട, തൃശൂര് മണ്ഡലങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളില് നിന്നുള്ള ചിത്രങ്ങള്.
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
from Kerala || Deshabhimani Online News https://ift.tt/3vM0DRR
via IFTTT

ليست هناك تعليقات