മാന്നാറിൽ വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി
ആലപ്പുഴ> ആലപ്പുഴ മാന്നാറിൽ വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി. മാന്നാർ കുരട്ടിക്കാട് കോട്ടുവിളയിൽ ബിനോയിയുടെ ഭാര്യ ബിന്ദു(39)നെയാണ് തട്ടികൊണ്ട്പോയത്.
പുലർച്ചെ രണ്ട് മണിയോടെ ഇരുപതോളം ആളുകൾ വീട് ആക്രമിക്കുയായിരുന്നു.
നാല് ദിവസം മുൻപാണ് ബിന്ദു ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. സ്വർണക്കടത്തുമായി ബന്ധമുള്ള സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് സംശയിക്കുന്നു.
from Kerala || Deshabhimani Online News https://ift.tt/3pFRLsR
via IFTTT

ليست هناك تعليقات