Disqus Shortname

Breaking News

നാദാപുരത്ത്‌ ഒരുവീട്ടിലെ നാലുപേർക്ക്‌ പെള്ളലേറ്റു

കോഴിക്കോട്> നാദാപുരം ചെക്യാട് കായലോട്ട് ഒരു കുടുംബത്തിലെ നാലുപേരെ വീടുകത്തി പൊള്ളലേറ്റ നിലയില് കണ്ടെത്തി. കീറിയ പറമ്പത്ത് രാജു, ഭാര്യ റീന മക്കളായ ഷെഫിന്, ഷാലീസ് എന്നിവര്ക്കാണ് പൊള്ളലേറ്റത്.

പുലര്ച്ചെ രണ്ടരയോടെ വീട്ടില് നിന്ന് തീയുയര്ന്നതു കണ്ട നാട്ടുകാരാണ് പുറത്തെടുത്തത്. വീടിന്റെ ഒരു മുറി പൂര്ണമായും കത്തി നശിച്ചിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/3siO6mj
via IFTTT

No comments