Disqus Shortname

Breaking News

ഭാര്യയെ തലക്കടിച്ചുകൊന്ന്‌ ഭർത്താവ്‌ തൂങ്ങിമരിച്ചു


കോഴിക്കോട്> കോഴിക്കോട് അത്തോളിയിൽ ഭാര്യയെ തലക്കടിച്ചുകൊന്ന ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കൊടക്കല്ല് വടക്കേ ചങ്ങരോത്ത് ശോഭനയെ(50)യാണ് ഭർത്താവ് കൃഷ്ണൻ കൊലപ്പെടുത്തിയത്.

ഇന്നലെ രാത്രി ഒന്പതരയോടെയാണ് സംഭവമെന്ന് കരുതുന്നു. വടികൊണ്ട് തലക്കടിച്ചുകൊന്നശേഷം തറവാട്ടു വീട്ടിലെത്തി കൃഷ്ണൻ തൂങ്ങി മരിക്കുകയായിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/30uShzN
via IFTTT

No comments