Disqus Shortname

Breaking News

പ്രിയങ്ക നേമത്ത് പ്രചരണത്തിനെത്താത്തതില്‍ മുരളീധരന് അതൃപ്തി

തിരുവനന്തപുരം> പ്രിയങ്ക ഗാന്ധി നേമത്ത് പ്രചരണത്തിന് എത്താത്തതില് കെ മുരളീധകരന് അതൃപ്തി അറിയിച്ചു. പ്രിയങ്കയെ നേരില് കണ്ടാണ് മുരളീധരന് അതൃപ്തി അറിയിച്ചത്. നേമത്ത് വന്നില്ലെങ്കില് മറ്റ് വ്യാഖ്യാനമുണ്ടാകുമെന്നും മുരളീധരന് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3sCANxD
via IFTTT

No comments