പി രാജീവ് പത്രിക സമർപ്പിച്ചു
കൊച്ചി> കളമശ്ശേരി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി രാജീവ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തോഫീസിൽ വരണാധികാരിക്കാണ് പത്രിക സമർപ്പിച്ചത്. കെ ചന്ദ്രൻപിള്ള , പി രാജു എന്നിവർ ഒപ്പമുണ്ടായിരുന്നു.
from Kerala || Deshabhimani Online News https://ift.tt/3qWUzlX
via IFTTT

ليست هناك تعليقات