Disqus Shortname

Breaking News

ശോഭാ സുരേന്ദ്രൻ മത്സരിക്കാനില്ലെന്ന്‌ എം ടി രമേശ്‌

ന്യൂഡൽഹി > ശോഭാ സുരേന്ദ്രൻ ഇക്കുറി മത്സരിക്കാനില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകുമെന്നും എംടി രമേശ് . ശോഭതന്നെയാണ് ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. സ്ഥാനാർത്ഥി പട്ടിക സ്ക്രീനിങ് കമ്മിറ്റിക്ക് ശേഷമുണ്ടാകുമെന്നും എം.ടി രമേശ് പറഞ്ഞു.

കേന്ദ്രനേതൃത്വമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. അധികാരത്തിലെത്താൻ ബിജെപി 71 സീറ്റിന്റെ ആവശ്യമില്ല, 40 സീറ്റ് കിട്ടിയാൽ മറ്റ് കക്ഷികൾ ബിജെപിക്കൊപ്പം വരുമെന്നും എംടി രമേശ് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3viIKd1
via IFTTT

No comments