Disqus Shortname

Breaking News

ഇന്ധനവില വർധന : സിപിഐ എം അടുപ്പുകൂട്ടി സമരം ഇന്ന്‌


തിരുവനന്തപുരം
ഇന്ധനവില കുത്തനെ വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സിപിഐ എമ്മിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച അടുപ്പുകൂട്ടി സമരം നടത്തും. വൈകിട്ട് അഞ്ചിന് എല്ലാ ബൂത്തിലും കുടുംബങ്ങൾ കോവിഡ് മാനദണ്ഡം പാലിച്ച് അടുപ്പുകൂട്ടി പാചകം ചെയ്ത് പ്രതിഷേധിക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/37zIvQD
via IFTTT

No comments