Disqus Shortname

Breaking News

രണ്ടില ചിഹ്നം ജോസ്‌ വിഭാഗത്തിനെന്ന്‌ ഹൈക്കോടതി; പി ജെ ജോസഫിന്‍റെ ഹര്‍ജി തള്ളി

കൊച്ചി > രണ്ടില ചിഹ്നം കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിനെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവ് കോടതി ശരിവച്ചു. സിംഗിൾ ബെഞ്ച് വിധിക്കെതിരായ പി ജെ ജോസഫിന്റെ അപ്പീൽ കോടതി തള്ളി.



from Kerala || Deshabhimani ​Online ​News https://ift.tt/3ukcfL3
via IFTTT

ليست هناك تعليقات