ബോംബെറിഞ്ഞ് വീട്ടിൽക്കയറി വീട്ടമ്മയെ വെട്ടിക്കൊന്നു
തൃശൂർ > ഭർത്താവിനോടുള്ള വൈരാഗ്യം തീർക്കാൻ കാട്ടൂരിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. കാട്ടൂർ സ്വദേശി ലക്ഷ്മി (43) ആണ് കൊല്ലപ്പെട്ടത് . ഭർത്താവ് ഹരീഷിനോടുള്ള വൈരാഗ്യത്തിന് കാട്ടൂർ സ്വദേശിയായ ദർശനും സംഘവുമാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
കൃത്യം നടത്തിയ ശേഷം മുങ്ങിയ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ദർശൻ. കാട്ടൂർക്കടവിൽ ഞായറാഴ്ച രാത്രി പത്തോടെ വീട്ടിനു ബോംബെറിഞ്ഞ് അകത്തു കയറി വെട്ടിക്കൊല്ലുകയായിരുന്നു.
from Kerala || Deshabhimani Online News https://ift.tt/3eI0XuP
via IFTTT

ليست هناك تعليقات